Auto - Page 29
125 കോടി രൂപയുടെ മൂലധന നിക്ഷേപവപമായി മലയാളികളുടെ ഇ.വി സ്റ്റാര്‍ട്ടപ്പ് റിവര്‍
കമ്പനി അന്താരാഷ്ട്ര വിപണികളില്‍ പ്രവേശിക്കാനും ശ്രമിക്കുന്നുണ്ട്
ഓഫ് റോഡില്‍ തിളങ്ങാന്‍ മാരുതി ജിംനി എത്തി; ഥാറിന് വെല്ലുവിളിയോ
5 ഡോറുള്ള ജിംനി ആദ്യമായെത്തുന്നത് ഇന്ത്യയില്‍, മറ്റിടങ്ങളില്‍ 3 ഡോറുള്ള മോഡല്‍
എസ്.യു.വി പോരിന് ഹോണ്ട എലവേറ്റ് എത്തി; ഒറ്റ പെട്രോള്‍ എന്ജിന്, ഹൈബ്രിഡ് ഇല്ല
മൂന്ന് വര്‍ഷത്തിനകം എലവേറ്റിന്റെ ഇലക്ട്രിക് പതിപ്പുമെത്തും
ഇന്ത്യയില്‍ അസംബ്ലിംഗ് പ്ലാന്റ് സ്ഥാപിക്കാന്‍ ടെസ്ല
നിലവില്‍ ടെസ്ലയുടെ ആഗോള ഉല്‍പ്പാദനത്തിന്റെ പകുതിയിലധികവും ചൈനയിലാണ്
വീണ്ടും കുതിപ്പ്; കേരളത്തിലെ വാഹന വിപണിക്ക് മേയില്‍ 29% വളര്‍ച്ച
ഏപ്രിലിനെ അപേക്ഷിച്ച് മേയില്‍ കാര്‍ വില്പന കൂടിയത് 52.8%
ഗുജറാത്തില്‍ ടാറ്റയുടെ ഇ.വി ബാറ്ററി പ്ലാന്റ് വരുന്നു, മുതല്‍മുടക്ക് 13,000 കോടി
വൈദ്യുത വാഹന ശൃംഖല ശക്തമാക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങള്‍ക്ക് കരുത്താകും
വില കൂടും മുമ്പെ സ്വന്തമാക്കി, ഇലക്ട്രിക് ഇരുചക്ര വാഹന വില്‍പ്പന റെക്കോഡില്‍!
കേന്ദ്ര സര്‍ക്കാര്‍ സബ്സിഡി കുറച്ചതിനെ തുടര്‍ന്ന് ഇലക്ട്രിക് സ്കൂട്ടറുകളുടെ വില ജൂണ്‍ ഒന്നു മുതല്‍ ഉയര്‍ത്തി...
ജൂണില്‍ നിരത്തിലെത്താന്‍ ആറ് പുത്തന്‍ മോഡലുകള്‍
അണിയറയില്‍ മാരുതി സുസുക്കിയുടെ ജിംനി മുതല്‍ മെഴ്സിഡീസിന്റെ എ.എം.ജി എസ്.എല്‍ 55 വരെ
2022ല്‍ വിറ്റഴിഞ്ഞത് 110 ലക്ഷം വൈദ്യുത വാഹനങ്ങള്‍; മുന്നില്‍ ചൈനയുടെ ബി.വൈ.ഡി
വൈദ്യുത വാഹന വില്‍പ്പനയില്‍ ആഗോള വിപണിയില്‍ ചൈനയുടെ വിപണി വിഹിതം 63.6%
ലോകത്ത് ഏറ്റവുമധികം വിറ്റഴിയുന്ന കാര്‍ ടെസ്ലയുടെ മോഡല്‍ വൈ
ഈ നേട്ടം സ്വന്തമാക്കുന്ന ലോകത്തെ ആദ്യ ഇലക്ട്ട്രിക് കാറാണ് മോഡല്‍ വൈ
മക്ലാരന്റെ ഹൈബ്രിഡ് സൂപ്പര്‍കാര്‍ അര്‍ട്യൂറ ഇന്ത്യയില്‍; ടോപ് സ്പീഡ് 330 കിലോമീറ്റര്‍
680 ബി.എച്ച്.പി കരുത്ത്; 0-100 കിലോമീറ്റര്‍ വേഗം നേടാന്‍ മൂന്ന് സെക്കന്‍ഡ് ധാരാളം
82,000 കോടി മൂല്യവുമായി ഓല ഇലക്ട്രിക് ഇന്ത്യയിലെ ഏറ്റവും വലിയ വാഹന ഐ.പി.ഒയ്ക്ക്
നടപ്പുവര്‍ഷം അവസാനപാദത്തില്‍ ഐ.പി.ഒ നടത്തിയേക്കും