Retail - Page 16
ഡിജിറ്റല്‍ യുഗത്തിലും റീറ്റെയ്ല്‍ സ്റ്റോറുകളുടെ പ്രാധാന്യം കുറയില്ലെന്ന് ധനം സമിറ്റില്‍ വിദഗ്ധര്‍
ബിസിനസില്‍ വേറിട്ട സമീപനം സ്വീകരിക്കുന്നവര്‍ക്ക് മാത്രമേ നിലനില്ക്കാനാവൂ
കുഞ്ഞുടുപ്പുമായി ടൈനി മാഫിയ, ഫെതര്ലൈനിന്റെ കിടിലന്‍ കസേരകള്‍; ധനം റീറ്റെയ്ല്‍ സമ്മിറ്റില്‍ തിളങ്ങി കമ്പനികള്‍
ധനമൊരുക്കിയത് വലിയൊരു അവസരമെന്ന് കമ്പനികൾ
ഒ.എന്‍.ഡി.സി റീറ്റെയ്ല്‍ വ്യാപാരികള്‍ക്ക് നല്‍കുന്നത് വന്‍ ഓണ്‍ലൈന്‍ വില്പ്പനാവസരങ്ങള്
നിലവില്‍ ഒ.എന്‍.ഡി.സിയിലുള്ളത് രണ്ടുലക്ഷത്തിലധികം വ്യാപാരികള്‍, മൂന്ന് കോടിയിലധികം ഉത്പന്നങ്ങള്‍
ഡിജിറ്റല്‍വത്കരണം നടത്താതെ ബിസിനസുകള്‍ക്ക് ഭാവിയില്ല: ധനം സമിറ്റില്‍ വിദഗ്ധര്‍
ഉപയോക്താക്കളുമായുള്ള ബന്ധം സുദൃഢമാക്കാന്‍ ടെക്നോളജി ഏറെ സഹായകമാണെന്ന് പോപ്പുലര്‍ വെഹിക്ക്ള്‍സ് ആന്‍ഡ് സര്‍വീസസ് സാരഥി...
ഇന്ത്യ ഉടന്‍ ലോകത്തെ മൂന്നാമത്തെ വലിയ റീറ്റെയ്ല്‍ ശക്തിയാകും: റീറ്റെയ്ല്‍ വിദഗ്ധന്‍ തോമസ് വര്‍ഗീസ്
രാജ്യത്തിന്റെ ഡിജിറ്റല്‍ മുന്നേറ്റം വലിയ കരുത്ത്; റീറ്റെയ്ല്‍ ഇന്നൊവേഷനില്‍ കേരളം എന്നും മുന്‍പന്തിയില്‍
വീണ്ടും 46,000 രൂപ ഭേദിച്ച് സ്വര്‍ണം; ചാഞ്ചാടി രാജ്യാന്തര വിലയും
വെള്ളി വില കുറഞ്ഞു
കത്തിക്കയറി സ്വര്‍ണവില പുത്തന്‍ റെക്കോഡില്‍; ഒരു പവന് ഇന്ന് എന്ത് നല്‍കണം?
രാജ്യാന്തര വിലയും പുതിയ ഉയരത്തില്‍, സ്വര്‍ണവില ഇനിയും മുന്നോട്ടോ? വെള്ളിക്കും വിലക്കയറ്റം
സ്വര്‍ണത്തിന് പിന്നാലെ വെള്ളി ആഭരണങ്ങള്‍ക്കും ഹോള്‍മാര്‍ക്കിംഗ് വരുന്നു
എല്ലാ ജില്ലകളിലും സ്വര്‍ണാഭരണങ്ങള്‍ക്ക് ഹോള്‍മാര്‍ക്കിംഗ് ഉറപ്പാക്കിയ ആദ്യ സംസ്ഥാനമായി കേരളം മാറിയിരുന്നു
ഉത്സവകാല ഡിമാന്‍ഡ് തിമിര്‍ത്തു; സ്വര്‍ണം വാങ്ങിക്കൂട്ടി ഇന്ത്യ
ഒക്ടോബറില്‍ ഇറക്കുമതി 31 മാസത്തെ ഉയരത്തില്‍
മൊബൈല്‍ കണക്ഷനില്‍ ജിയോ തന്നെ രാജാവ്; വൊഡാ-ഐഡിയയില്‍ കൊഴിഞ്ഞുപോക്ക്
പുതിയ ഉപയോക്താക്കളുടെ ഒഴുക്കില്‍ പക്ഷേ ജിയോ നേരിട്ടതും ഇടിവ്
സ്വര്‍ണവില ഈ മാസത്തെ താഴ്ചയില്‍; വാങ്ങുമ്പോള്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
പണിക്കൂലി, ഇന്‍ഷ്വറന്‍സ് തുടങ്ങി ശ്രദ്ധിക്കാന്‍ ഒട്ടേറെ കാര്യങ്ങള്‍
പ്രീമിയം ചോക്ലേറ്റ് ഉല്‍പ്പന്നങ്ങളുമായി മില്‍മ; മത്സരം അമുൽ ബ്രാന്‍ഡുമായി
'റീപൊസിഷനിംഗ് മില്‍മ 2023' പദ്ധതിയിലൂടെ പുതിയ ഉല്‍പ്പന്നങ്ങള്‍