Retail - Page 17
മില്‍മ ഇനി ഗള്‍ഫ് വിപണിയിലും; ലുലു ഗ്രൂപ്പുമായി കൈകോര്‍ത്തു
ലക്ഷ്യം ₹1000 കോടിയുടെ വിറ്റുവരവ്
വിമാനത്താവളത്തിലെ സൗജന്യ ലോഞ്ച് സേവനം വെട്ടിച്ചുരുക്കി ബാങ്കുകള്‍
ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കിയിരുന്ന സേവനമാണ് കുറച്ചത്
റെക്കോഡില്‍ നിന്ന് താഴെയിറങ്ങി സ്വര്‍ണവില; വെള്ളി മുന്നോട്ട്
സ്വര്‍ണം വാങ്ങുമ്പോള്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
ഒടുവില്‍, കേരളത്തിലും വരുന്നു ചെറുകിട വ്യാപാരികള്‍ക്കായി വ്യാപാരനയം
മുന്‍ ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക് സമിതി അധ്യക്ഷന്‍
ഈ ജൂവല്‍റിയിലെ ആഭരണങ്ങള്‍ക്ക് വില ₹10ലക്ഷത്തിന് മുകളില്‍; കയറി കാണണമെങ്കിലും പ്രത്യേക ക്ഷണം വേണം
ടൈറ്റന് കമ്പനിക്ക് കീഴില്‍ തുറക്കുന്ന ജൂവല്‍റിയുടെ പ്രത്യേകതകള്‍
സെഞ്ച്വറിയടിച്ച് ചെറിയ ഉള്ളി; അടുക്കളയില്‍ നിന്ന് ഔട്ട്!
മഹാരാഷ്ട്രയില്‍ നിന്നുള്ള വരവ് കുറഞ്ഞത് വിലക്കയറ്റം സൃഷ്ടിക്കുന്നു
ഇന്ത്യന്‍ വിനോദ സഞ്ചാരികളെ മാടിവിളിച്ച് ശ്രീലങ്ക; വീസ ഫ്രീ!
ശ്രീലങ്കയിലേക്ക് ഏറ്റവുമധികം വിനോദ സഞ്ചാരികളൊഴുകുന്നത് ഇന്ത്യയില്‍ നിന്നാണ്
ഒടുവില്‍ ഇടുക്കിക്കും ഹോള്‍മാര്‍ക്ക്! കേരളം മുഴുവന്‍ ഇപ്പോള്‍ പരിശുദ്ധ സ്വര്‍ണം
ആദ്യ സമ്പൂര്‍ണ ഹോള്‍മാര്‍ക്കിംഗ് സംസ്ഥാനമായി കേരളം
കേരള റീട്ടെയില്‍ കോണ്‍ക്ലേവ് 24നും 25നും കോവളത്ത്; വ്യാപാര മേഖലയിലെ വെല്ലുവിളികള്‍ ചര്‍ച്ചയാകും
കോണ്‍ക്ലേവ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; ഡോ. ശശി തരൂര്‍ അടക്കം നിരവധി പ്രമുഖര്‍ സംവാദങ്ങളുടെ ഭാഗമാകും
സൂഡിയോയോട് മത്സരിക്കാൻ റിലയന്‍സിന്റെ 'യൂസ്റ്റ'; ₹999ൽ താഴെയുള്ള വസ്ത്രങ്ങളുമായി കേരളത്തില്‍ 4 സ്റ്റോറുകള്‍
പാലക്കാടുള്‍പ്പെടെ നാല് ഇടങ്ങളിൽ ആദ്യം
തിരൂരും പാലക്കാടുമുള്പ്പെടെ കേരളത്തില്‍ 5 'മിനി മാളു'കളുമായി ലുലു ഗ്രൂപ്പ്
അടുത്ത മൂന്നു വര്‍ഷത്തില്‍ ഇന്ത്യയില്‍ വിവിധ പദ്ധതികളിലായി ₹10,000 കോടിയുടെ നിക്ഷേപം
ഓഹരി വിറ്റ് ₹450 കോടി സമാഹരിക്കാന്‍ മെഡിമിക്സിന്റെ ഉടമസ്ഥര്‍; ₹1,000 കോടി വിറ്റുവരവും ലക്ഷ്യം
2007ലാണ് ചോലയില്‍, എ.വി.എ ഗ്രൂപ്പ് എന്നിങ്ങനെ രണ്ട് കമ്പനികളായി മെഡിമിക്സ് ഗ്രൂപ്പ് മാറിയത്