Begin typing your search above and press return to search.
Tax - Page 7
ജി.എസ്.ടി ആംനെസ്റ്റി: അപ്പീല്‍ നല്കാന് സമയം ജനുവരി 31 വരെ
അപ്പീലുകള്‍ നിരസിക്കപ്പെട്ടവര്‍ക്കും ഈ സാവകാശം ലഭിക്കും
ഷോക്കായി ആദായനികുതി റെയ്ഡ്: തകര്‍ന്നടിഞ്ഞ് പോളിക്യാബ് ഓഹരി
കണക്കില്‍പ്പെടാത്ത വില്‍പനവിവരങ്ങള്‍ റെയ്ഡില്‍ കണ്ടെത്തിയിരുന്നു
പ്രവാസികള്‍ക്ക് നേരെയും വടിയെടുത്ത് കേന്ദ്രം; ആദായനികുതി വെട്ടിപ്പ് തടയുക ലക്ഷ്യം
സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസികള്‍ക്ക് നോട്ടീസ്
ബി2ബി, ബി2ഇ ഇടപാടുകൾക്ക് ഇ-വേ ബില്ലിന് ഒപ്പം ഇ-ഇൻവോയ്സ് മാർച്ച് 1 മുതൽ നിർബന്ധം
ഇൻവോയ്സും, ഇ-വേ ബില്ലുകളിൽ പൊരുത്തക്കേടുകൾ കണ്ടത് കൊണ്ടാണ് പുതിയ നിയമം നടപ്പാക്കുന്നത്
ജി.എസ്.ടി പിരിവ് മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍, കേരളത്തില്‍ 12% വര്‍ധന
ഐ.ജി.എസ്.ടി വിഹിതമായി കേരളത്തിന് ലഭിച്ചത് ₹33,338 കോടി രൂപ
പുതുവര്‍ഷ സമ്മാനം! കേരളത്തിന് മുന്‍കൂറായി കേന്ദ്രത്തിന്റെ ₹1,400 കോടി നികുതി വിഹിതം
ഏറ്റവും കൂടുതല്‍ തുക ഉത്തര്‍പ്രദേശിനും ബിഹാറിനും
ആധാര്‍ തിരുത്തിയില്ലേ? പേടി വേണ്ട, അവസാന തീയതി നീട്ടി
ഡിസംബര്‍ 14നായിരുന്നു പിഴ കൂടാതെ ആധാര്‍ തിരുത്താനുള്ള അവസാന തീയതി
കേരളത്തിനെതിരെ വീണ്ടും നിര്‍മ്മല; ജി.എസ്.ടി നഷ്ടപരിഹാരം ഇപ്പോള്‍ വേണ്ടെന്ന് പറഞ്ഞത് കേരളം
കേന്ദ്രത്തിന്റെ ഭാഗത്ത് വീഴ്ചയില്ലെന്നും ധനമന്ത്രി
കേരളത്തില്‍ ജി.എസ്.ടി പിരിവില്‍ 20% വളര്‍ച്ച, ദേശീയതലത്തില്‍ നേടിയത് ₹1.67 ലക്ഷം കോടി
ഐ.ജി.എസ്.ടി വിഹിതമായി കേരളത്തിന് ₹20,623 കോടി നല്കി കേന്ദ്രം
ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ സൗജന്യമായി തിരുത്താം, ഇനി ഏതാനും നാളുകള്‍ മാത്രം
ഓണ്‍ലൈനായി പുതുക്കാനുള്ള വഴികൾ
കേന്ദ്രത്തിന്റെ പ്രത്യക്ഷ നികുതി വരുമാനം ₹12 ലക്ഷം കോടി കടന്നു
ജി.എസ്.ടി പിരിവിലും വന്‍ ഉണര്‍വ്
ഉത്സവ സമ്മാനമായി കേന്ദ്ര നികുതിവിഹിതം; കേരളത്തിന് താത്കാലിക ആശ്വാസം
ഏറ്റവും കൂടുതല്‍ നികുതിവിഹിതം ലഭിക്കുന്നത് ഉത്തര്‍പ്രദേശിന്
Latest News