Featured - Page 7
സീമെന്‍സ് ഓഹരി കുതിപ്പ് തുടരുമോ?
അറ്റാദായം 80% വര്‍ധിച്ച് 438 കോടി രൂപയായി. റെയ്ല്‍വേയുടെ വലിയ ഓര്‍ഡര്‍ നേടി
അദാനിക്ക് ഇനിയും വായ്പ നല്‍കുമെന്ന് ബാങ്ക് ഓഫ് ബറോഡ
അതേ സമയം അദാനി ഗ്രൂപ്പിന് ഇതുവരെ എത്ര രൂപ വായ്പയായി നല്‍കിയെന്ന് വെളിപ്പെടുത്താന്‍ ബാങ്ക് ഓഫ് ബറോഡ സിഇഒ തയ്യാറായില്ല
വിപണികളിൽ ചാഞ്ചാട്ടം; വിദേശ സൂചനകൾ ആവേശം നൽകുന്നില്ല; ഡോളർ കയറ്റത്തിൽ; പ്രെെകോൾ പിടിക്കാൻ ഡൽഹി കമ്പനി; അദാനി ഗ്രൂപ്പ് കഥ തീരുന്നില്ല
വിപണിയിൽ നിന്ന് ക്ഷീണം വിട്ടകലുന്നില്ല. വീണ്ടുമൊരു കോർപ്പറേറ്റ് പോരിന് കളമൊരുങ്ങുന്നു. അദാനി ഗ്രൂപ്പ് കഥ മറ്റൊരു...
ക്രെഡിറ്റ് കാര്‍ഡ് ചാര്‍ജുകള്‍ ഉയര്‍ത്തി എസ്ബിഐ
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള വാടക അടയ്ക്കുന്നതിന് ചെലവ് കൂടും
അദാനി കേസ്: മുദ്രവച്ച കവര്‍ സ്വീകരിച്ചാല്‍ സര്‍ക്കാര്‍ സമിതിയായി തെറ്റിധരിക്കുമെന്ന് സുപ്രീം കോടതി
ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടയിലാണ് ബെഞ്ച് മുദ്രവച്ച കവര്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചത്
രാജ്യാന്തര ബ്രാന്‍ഡാകാന്‍ ഡാല്‍മിയ; ഓഹരിവിലയില്‍ മുന്നേറ്റം തുടരുമോ?
വരുമാനം 23% വര്‍ധിച്ചു, 1.3 കോടി ടണ്‍ ഉല്‍പ്പാദന ശേഷി കൂട്ടുന്നു
'ധനം' ബിഎഫ്എസ്ഐ സമിറ്റ്: എല്‍ഐസി എം.ഡി ബി.സി പട്നായിക് ഉദ്ഘാടനം ചെയ്യും
ബാങ്കിംഗ്-ധനകാര്യ രംഗത്തെ മാറ്റങ്ങള്‍ ചര്‍ച്ചയാകുന്ന വിവിധ സെഷനുകളാണ് സമിറ്റിന്റെ പ്രധാന പ്രത്യേകത
കടം കുറയ്ക്കാൻ ഒരുങ്ങി അദാനി ഗ്രൂപ്പ്; പലിശപ്പേടി കൂടുന്നു; വിദേശ വിപണികളിൽ തകർച്ച; ഡോളർ കുതിക്കുന്നു
വിപണി താഴ്ന്നു വ്യാപാരം തുടങ്ങിയേക്കും; കാരണങ്ങൾ ഇതാണ്. രൂപ ഇന്ന് താഴ്ന്നേക്കും. കടുത്ത നടപടികളിലേക്ക് അദാനി ഗ്രൂപ്പ്
ബിഎഫ്എസ്ഐ സമിറ്റ് ഫെബ്രുവരി 22 ന്: ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് സംസാരിക്കുന്നു
ധനകാര്യ, സാമ്പത്തിക, നിക്ഷേപ, ഇന്‍ഷുറന്‍സ് മേഖലകളിലെ ദേശീയ, രാജ്യാന്തര തലത്തിലെ പ്രമുഖരുടെ സംഗമം
850 കോടിയുടെ ഓഹരി തിരികെ വാങ്ങല്‍ പൂര്‍ത്തിയാക്കി പേറ്റിഎം
ശരാശരി 545.93 രൂപ നിരക്കില്‍ 1.55 കോടി ഓഹരികളാണ് പേറ്റിഎം വാങ്ങിയത്
വൈദ്യുത വാഹനങ്ങള്‍ക്ക് മികച്ച പ്രതികരണം, മഹീന്ദ്ര ഓഹരി നിക്ഷേപകര്‍ക്ക് നേട്ടം സമ്മാനിക്കുമോ?
എസ് യു വി വിഭാഗത്തില്‍ ആധിപത്യം തുടരുന്നു, പുതിയ മോഡലുകള്‍ക്ക് മികച്ച ഡിമാന്‍ഡ്
ധനം ബിഎഫ്എസ്ഐ സമിറ്റ്: മുഖ്യ അതിഥിയായി നബാര്‍ഡ് ചെയര്മാന്
സമിറ്റ് ഫെബ്രുവരി 22 ന് രാവിലെ 9.30 മുതല്‍